നവവധു കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ





കണ്ണൂർ: കണ്ണൂർ പേരാവൂരിൽ രണ്ടുമാസം മുൻപ് വിവാഹിതയായ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ചിറക്കാടി സ്വദേശി രാജീവൻ- വിജിത ദമ്പതികളുടെ മകൾ സയനോരയെ (19) ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഭർത്താവായ സുധീഷിൻ്റെ വേമ്പാടിതട്ടിലെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Previous Post Next Post