മീനടം മുണ്ടിയാക്കൽ YMA ലൈബ്രറിക്ക് പുതിയ ഭരണ സമിതി.

മീനടം : പുതുപ്പള്ളിയിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട ലൈബ്രറികളിൽ ഒന്നായ മുണ്ടിയാക്കൽ YMA ലൈബ്രറിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. മീനടം മുണ്ടിയാക്കൽ കവലയിൽ സ്ഥിതിചെയ്യുന്ന ലൈബ്രറി 1951ലാണ് സ്ഥാപിക്കപ്പെട്ടത്.

പുതിയ കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ :

പ്രസിഡന്റ്‌ : അജു മുണ്ടിയാക്കൽ
സെക്രട്ടറി : മഹേഷ്‌ കല്ലുറുമ്പിൽ
വൈസ് പ്രസിഡന്റ്‌ : ജിനറ്റ് ജിജി
ജോ. സെക്രട്ടറി : സുബിൻ മാത്യു

കമ്മിറ്റി അംഗങ്ങൾ :

സജി തെക്കേക്കര
മോനിച്ചൻ കെപി
ബിജു 
ജോയൽ ജെയ്മോൻ
ജയശങ്കർ 
മനുകുട്ടൻ
ശാലിനി
Previous Post Next Post