ജെ .സി .ഐ പാമ്പാടിയുടെ ആഭിമുഖ്യത്തിൽ റെഡ്ക്രോസ് ഹാളിൽ വച്ച് നടന്ന സൗജന്യ തൈറോയിഡ് രോഗ നിർണ്ണയ ക്യാമ്പ് JCI പ്രസിഡന്റ് ശ്രീ. ജയേഷ് കൃര്യന്റെ അദ്ധ്യക്ഷതയിൽ പാമ്പാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ് സൺ ശ്രീമതി ശശികല പി.എസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ശ്രീമതി ഷെർലി തരിയൻ, പ്രോഗ്രാം ഡയറക്ടർ ജിജോ കരോട്ട് പാലയ്ക്കൽ, സോൺ വൈസ് പ്രസിഡന്റ് ശ്രീ. ശ്യാംകുമാർ, വനിതാ വിംഗ് ചേർപേഴ്സൺ ശ്രീമതി.ഡിപ്റ്റി ജേക്കബ്, ജെ.ജെ പ്രസിഡന്റ് അന്നാ സുനീഷ്, മരിയാ ജിമ്മി മറ്റു ജെ.സി ഭാരവാഹികളായ നിധിൻ തര്യൻ, വിജിത്ത് പഴുപറമ്പിൽ, രാജീവ് എസ്, ബോബിൻ മർക്കോസ്, രതീഷ് കുമാർ, പ്രശാന്ത് ശാന്തി , ചെറിയാൻ എന്നിവർ പങ്കെടുത്തു.
ജെ .സി .ഐ പാമ്പാടിയുടെ ആഭിമുഖ്യത്തിൽ റെഡ്ക്രോസ് ഹാളിൽസൗജന്യ തൈറോയിഡ് രോഗ നിർണ്ണയ ക്യാമ്പ് നടന്നു
Jowan Madhumala
0
Tags
Pampady News