പാമ്പാടിയിലെ വ്യാപാരികൾ ശ്രദ്ധിക്കുക ..ലീഗൽ മെട്രോളജി വാർഷിക അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന, പതിപ്പിക്കൽ 2022 മെയ് 19, 20 വ്യാഴം, വെള്ളി ദിവസങ്ങളിൽ പാമ്പാടിയിൽ





അറിയിപ്പ് 
പ്രിയ വ്യാപാരി സുഹൃത്തുക്കളെ ,
  ലീഗൽ മെട്രോളജി വാർഷിക അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന, പതിപ്പിക്കൽ 2022 മെയ് 19, 20 വ്യാഴം, വെള്ളി ദിവസങ്ങളിൽ പാമ്പാടി വ്യാപാര ഭവനിൽ (മാർക്കറ്റിനു സമീപം) ഉണ്ടായിരിക്കുന്നതാണ്. മുൻ വർഷത്തെ സർട്ടിഫിക്കറ്റ്, സ്വന്തം മേൽവിലാസം എഴുതിയ ഇൻലൻഡ് & പോസ്റ്റൽ കവർ എന്നിവ സഹിതം നോട്ടീസ് ലഭിച്ചവർ അതിൽ പറഞ്ഞിരിക്കുന്ന സമയത്തും , നോട്ടീസ് ലഭിക്കാത്തവർ 12 മണിയ്ക്കു ശേഷവും ഹാജരാകേണ്ടതാണ്.
 എന്ന്
ലീഗൽ മെട്രോളജി സെക്കൻഡ് സർക്കിൾ കോട്ടയം
&പ്രസിഡന്റ് ഷാജി പി.മാത്യു .
ജനറൽ സെക്രട്ടറി . കുര്യൻ സക്കറിയ
ട്രഷറർ : . ശ്രീകാന്ത് കെ പിള്ള .
കെ.വി.വി.ഇ.എസ്
പാമ്പാടി യൂണിറ്റ് .
Previous Post Next Post