കോഴിക്കോട് : 80 കാരിയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് മാവൂർ ചെറൂപ്പ ജനതയിൽ ബേബിയെ (80) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അടച്ചിട്ട വീടിനുള്ളിൽ അഗ്നിബാധയേറ്റ് കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. വീട്ടുകാർ പള്ളിയിൽ പോയ സമയത്തു ആണ് സംഭവം.