ചക്ക തലയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു



 
വയനാട്/അമ്പലവയൽ; ചക്ക തലയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു. പോത്തുകെട്ടി നാരങ്ങാത്തോട്ടത്തിൽ എൻ.പി വർഗ്ഗീസ് (ആന്റണി 57) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ സ്വന്തം പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ ആണ് ചക്ക തലയിൽ വീണത്. ഭാര്യ. ഏലിയാമ്മ. മക്കൾ എൽദോ വർഗ്ഗീസ്, ജിൻസി വർഗ്ഗീസ്. മരുമക്കൾ. ബിജോമി ബേബി, ആൻസിയ എൽദോ



Previous Post Next Post