സൗദിയിൽ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

 റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. ജിസാന് സമീപം സാംതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എഴു യുവാക്കള്‍ മരിക്കുകയും ഒരാള്‍ക്ക് പി[അരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. മരിച്ചവർ സ്വദേശികളാണ്. വഅ്ലാന്‍- അല്‍മജ്ന റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post