കുവൈത്തില്‍ പെര്‍ഫ്യൂം ഷോപ്പില്‍ തീപ്പിടുത്തം


കുവൈത്ത് സിറ്റി: കുവൈത്തിലെ പെർഫ്യൂം ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ കട കത്തി നശിച്ചു. സൂഖ് മുബാറകിയയിലായിരുന്നു സംഭവം. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നില്ല. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

Previous Post Next Post