പുകയില വിരുദ്ധ ദിനത്തെ ഓർമ്മപ്പെടുത്തി കോട്ടയം പേരൂർ സ്വദേശിയുടെ ഹൃസ്വ ചിത്രം പുറത്തിറങ്ങി.

അപ്പൂപ്പന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിലൂടെത്തിലൂടെ സാമൂഹികബോധം ഉളവാക്കുന്ന ഒരു സന്ദേശം
എസ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത് , നിരവധി ഷോർട്ഫില്മസും മ്യൂസിക് വിഡിയോയും വെബ്‌സീരീസും ഇതിനോടകം ശ്രീജേഷ് ശ്രീധരൻ ചെയ്തിട്ടുണ്ട് , കോട്ടയത്തു എസ് മീഡിയ എന്ന എഡിറ്റിംഗ് & സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ നടത്തുന്നു 
‌ബീഡിമുട്ടായി
‌അഭിനയേതാക്കൾ
‌നൈനാച്ചൻ വി കെ, 
‌മാസ്റ്റർ ശിവനന്ദ് രാജേഷ് (ക്രോസ്സ് റോഡ് സ്കൂൾ പഠിക്കുന്നു )
‌‌കഥ, സംവിധാനം, സൗണ്ട് ഡിസൈൻ,കളറിങ് & എഡിറ്റിംഗ്
‌ശ്രീജേഷ് ശ്രീധരൻ
‌‌ഛായഗ്രഹണം
‌രാജേഷ് കുടമാളൂർ
‌‌പശ്ചാത്തല സംഗീതം
‌നോയൽ ടോംസ്
‌‌തിരക്കഥ, സഹസംവിധാനം
‌അഭിലാഷ് നാരായണൻ
‌‌സംഗീതം, വരികൾ
‌പ്രിയ ബാലൻ
‌ആലാപനം
‌ഗൗരി പാർവതി
‌കല
‌രാജേഷ് ജി വെള്ളൂർ
‌‌സബ്ടൈറ്റിൽ
‌സോജിമോൾ ജെയിംസ്
‌‌നിർമ്മാണനിർവഹണം
‌വിനോദ് ബാബു
‌അജിൽ കുമാർ കെ വി
‌‌അസിസ്റ്റന്റ് ക്യാമറ
‌ജിത്തു വെയ്ൻ
‌അഡിഷണൽ വോയിസ്‌
ആശാ രാജ്
അനിയൻകുഞ്ഞ്
കുടമാളൂർ രാധാകൃഷ്ണൻ
Previous Post Next Post