കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് പാമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ വൃക്ക - ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നടത്തി


പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് പാമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിയുടെ സഹകരണത്തോടെ പാമ്പാടി മെർച്ചെന്റ് ഹാളിൽ നടത്തിയ ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ്‌ ഷാജി പി മാത്യു ഉത്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ്‌ നിതിൻ തര്യൻ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ രാജീവ്‌. എസ്, യൂണിറ്റ് സെക്രട്ടറി കുര്യൻ സഖറിയ, ട്രെഷരാർ ശ്രീകാന്ത് കെ പിള്ള,യൂത്ത് വിംഗ് സെക്രട്ടറി പ്രമോദ് ആന്റണി,വനിതാ വിംഗ് പ്രസിഡന്റ്‌ ഷേർലി തര്യൻ, യൂത്ത് വിംഗ് മുൻ പ്രസിഡന്റ്‌ ജയേഷ് കുര്യൻ,വനിതാ വിംഗ് സെക്രട്ടറി സീന ജോളി,യൂത്ത് വിംഗ് ട്രഷറർ ഹരി കൃഷ്ണൻ, മുത്തൂറ്റ് സ്നേഹശ്രയ പ്രതിനിധികളായ ശ്യാം, അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post