കോട്ടയം : ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് മേഡം.. പ്ലീസ് കാക്കി വസ്ത്രത്തെ ഇങ്ങനെ അപമാനിക്കരുത്!
ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ് ... മൂവാറ്റുപുഴക്കെതിരെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആയി യൂണിഫോം ധരിക്കുമ്പോൾ താടിവളർത്തി യൂണിഫോമിനെ അവഹേളിക്കുന്ന നിലപാടിനെതിരെ ഭാസ്കരൻ നായർ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ഇതിനോടകം ഈ പോസ്റ്റ് ആയിരക്കണക്കിന് ആൾക്കാർ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
*പോസ്റ്റിൻ്റെ പൂർണ്ണ രൂപം* 👇🏻
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് മേഡം.. പ്ലീസ് കാക്കി വസ്ത്രത്തെ ഇങ്ങനെ അപമാനിക്കരുത്.
ഇദ്ദേഹം ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ് ... മൂവാറ്റുപുഴ ... കണ്ടിട്ട് എന്ത്
തോന്നുന്നു?
ഗവൺമെന്റ് സർവ്വീസിൽ ജോലി ചെയ്യു ന്ന വ്യക്തികൾക്ക് Dress Code നിർബന്ധ മാണ്... പ്രത്യേകിച്ചും അയാൾ അല്ലങ്കിൽ
അവൾ കാക്കി വസ്ത്രം അണിയുമ്പോ ൾ.
ഞാൻ താത്കാലിക സുരക്ഷാ ജീവന ക്കാരനായി ശബരി മലയിൽ ജോലി ചെ യ്തിട്ടുണ്ട് ... ദിവസവും നമ്മുടെ Discipline എസ്പി പരിശോധിക്കും..
താടി വടിച്ച് മുടി വെട്ടി വളരെ ക്ലീൻ ആയിട്ട് വേണം ശബരിമലയിൽ സോപാനത്ത് പോലും നിൽക്കാൻ ...
ഞാൻ ഇന്ത്യൻ ആർമിയിൽ ജോലി ചെയ് തിരുന്നപ്പോൾ ശബരിമലയിൽ പോകാ നായി പെർമിഷൻ ചോദിച്ചപ്പോൾ എന്റെ
കമാന്റിംഗ് ഓഫീസർ നല്കിയ മറുപടി
രണ്ടു മാസത്തെ ലീവ് എടുക്കാം .. താടിയും മുടിയും വളർത്താൻ നിയമം അനുവദനീയമല്ല എന്നായിരുന്നു.
ഒരു സേനയിൽ ജോലി ചെയ്യുമ്പോൾ അവരുടെതായ വസ്ത്ര മാനദണ്ഡങ്ങൾ
അഥവാ ഡ്രസ്സ് കോഡ് ഉണ്ട്.. ഇത് അനുസരിക്കാത്തവൻ ആ ജോലിക്ക് പോകരുത്... തന്റെ മതത്തിനോട് ഇത്രയ്ക്ക് attachment ഉള്ളവൻ ആണ ങ്കിൽ ആ മതചിഹ്നങ്ങളുമായി വീട്ടിലിരിക്കണം അല്ലാതെ ഗവൺമെന്റിന്റെ പണം വാങ്ങി തന്റെ മത പ്രകാരമല്ല ജീവിക്കേണ്ടത്..
ഈ കാക്കി കേരള പോലീസ്, ഫയർ സർവ്വീസ്, കേരളാ ഹോം ഗാർഡ് തുട
ങ്ങി യ വർ ഉപയോഗിക്കുന്ന രക്ത സാക്ഷിത്വവും സേവനതത്പരതയും വിളിച്ചോതുന്ന വസ്ത്രമാണ്.. അതിന്റെ മഹത്വം മനസ്സിലാകണമെങ്കിൽ മനുഷ്യനെപ്പോലെ ചിന്തിക്കണം..
ഭാസ്കരൻനായർ അജയൻ