നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.








ചെങ്ങന്നൂർ :  ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

എം.സി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപം പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്  
തിരുവനന്തപുരത്തു നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു വാഹനമാണ് അപകടത്തിൽപ്പെട്ടത്.

 ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശവും കടയുടെ ഷട്ടറും പൂർണമായും തകർന്നു മൂന്ന് കുട്ടികളടക്കം അഞ്ച് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
Previous Post Next Post