S D P I റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളി 24 പേർ അറസ്റ്റിൽ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി 2 പേരെ 31 വരെ കസ്റ്റഡിയിൽ വിട്ടു


കോട്ടയം : S D P I റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളി 24 പേർ അറസ്റ്റിൽ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി പരാമർശിച്ചു ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു  കേസുമായി ബന്ധപ്പെട്ട് 2 പ്രതികളെ  31 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു  .PFI ജില്ലാ പ്രസിഡൻറ് നവാസ് ,കുട്ടിയെ തോളിലേറ്റിയ അൻസാർ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്
Previous Post Next Post