പുതുപ്പള്ളി മണർകാട് റോഡിൽ വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യാത്രികന് സാരമായ പരുക്ക്


കോട്ടയം: പുതുപ്പള്ളി മണർകാട് റോഡിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. പുതുപ്പള്ളി രാവിലെ  രാവിലെ 11 മണിയോടെയായിരുന്നു അപകടം. മണർകാട് ഭാഗത്തു നിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.
Previous Post Next Post