ദുബൈ : ഗോൾഡൻ വിസ സ്വന്തമാക്കി നടൻ കമൽ ഹാസൻ. ദുബൈ ജി.ഡി.ആർ.എഫ് .എ അധികൃതരിൽ നിന്ന് കമൽ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
സിനിമ രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം. നേരത്തെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളെയും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു.