ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം.
സംഭവത്തില്‍ സുഹൃത്ത് നോബിള്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെ നോബിൾ, മജുവിനെ കല്ലിന് ഇടിക്കുകയായിരുന്നു.