കോട്ടയം K S R T C യിൽ പകൽകൊള്ള ചാർജ്ജ് തോന്നും പടി ബസ്സ് ബഹിഷ്കരിച്ച് യാത്രക്കാർ



കോട്ടയം :  KSRTC ബസ്സിൽ പകൽകൊള്ള പല ഡിപ്പോകളിലും ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ  ചാർജ് വ്യത്യസ്ഥം. നഷ്ടത്തിലായി എന്ന് പറയുന്ന KSRTC ബസ്സുകളിൽ ചാർജ്ജ് തോന്നും പടി ഈടാക്കുന്നു 
തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുക്കാത്ത അവസ്ഥയിലാണ് ഈ പകൽ കൊള്ള ടിക്കറ്റ് മെഷീനിൽ ഉള്ള ചാർജ് നിർബന്ധമായും വാങ്ങേണ്ട അവസ്ഥയിലാണ് കണ്ടക്ടർമാർ ഇത് പലപ്പോഴും യാത്രക്കാർ ചോദ്യം ചെയ്യാറുമുണ്ട് 
ഇതിനോകം വിവിധ യാത്രക്കാർ K S R T C ബസ് ബഹിഷ്ക്കരിച്ചു കഴിഞ്ഞു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന K S R T C ക്ക് ഇത് ഭാവിയിൽ ദേഷം ചെയ്യും 

ഇന്ന് ( 2 / 6 / 2022 ) ൽ
K S R T C ബസ്സിലെ വിവിധ ഡിപ്പോകളിൽ ഫാസ്റ്റ് പാസഞ്ചർ ഈടാക്കുന്ന ചാർജ് ചുവടെ '

📌കോട്ടയം മുണ്ടക്കയം ചാർജ്
കോട്ടയo ഡിപ്പോ - 72
പൊൻകുന്നം ഡിപ്പോ  --69
കുമളി   ഡിപ്പോ       -67
📌മുണ്ടക്കയം പെരുവന്താനം

കോട്ടയം ഡിപ്പോ  -21
കുമളി  ഡിപ്പോ   -21
കട്ടപ്പന -24
പൊൻകുന്നം -24
അതേ സമയം 
മുണ്ടക്കയം പീരുമേട് റൂട്ടിൽ 
 പഴയ  ഫെയർ 95 അത് പുതിയ ഫെയറിൽ  103... പിന്നീട് വീണ്ടും കുറഞ്ഞു 101 ൽ എത്തി വീണ്ടും കൂടി 112 ൽ എത്തി നിൽക്കുന്നു .
Previous Post Next Post