മണർകാട്: മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ. യിൽ പഠനം പൂർത്തിയാക്കി 2022 ആഗസ്റ്റിൽ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതുന്ന വിദ്വാർത്ഥികൾക്ക് കേരളത്തിനകത്തും പുറത്തുമുള്ള മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രേണിക്, ഓട്ടോമൊബൈൽ മേഖലകളിലെ അതികായകമാരയ 50 ഓളം കമ്പനികൾ നേരിട്ട് കാമ്പസ് ഇന്റർവ്യൂ നടത്തുന്നു. ഐ.ടി.ഐ. പ്ലെയ്സ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവന്നിരുന്ന കാമ്പസ് റിക്രൂട്ട്മെന്റ് പ്രോഗ്രാം ഈ വർഷം TINS - 2022 ആയി നടത്തപ്പെടുന്നത്.
സംശയ നിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും
9995068922 , 9495203856
https://docs.google.com/forms/d/e/1FAIpQLSc07HQaHavsOoe0RbwMw9NkeqYob419K5fWDHU8kZTMoPkfDw/viewform?vc=0&c=0&w=1&flr=0