നിക്ഷേപിച്ച പണം സഹകാരികൾക്ക് തിരികെ നൽകാൻ ശേഷിയില്ലാത്ത സഹകരണ സംഘങ്ങൾ കോട്ടയം ജില്ലയിൽ 22


 

കോട്ടയം:  നിക്ഷേപിച്ച പണം സഹകാരികൾക്ക് തിരികെ നൽകാൻ ശേഷിയില്ലാത്ത സഹകരണ സംഘങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോട്ടയം ജില്ലയിൽ മാത്രം 22 എണ്ണമാണുള്ളത്.  നിയമസഭയിൽ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിന് ഉത്തരമായി സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

സംഘങ്ങളുടെ പേരുകൾ താഴെപ്പറയുന്നു
.
1. കോട്ടയം മാർക്കറ്റിംഗ് സഹകരണ സംഘം കെ.363
2. കോട്ടയം എഫ്.സി.ഐ എംപ്ലോയീസ് സഹകരണ സംഘം കെ.654 
3. സർവേ &ലാൻഡ് റെക്കോർഡ്സ്
എംപ്ലോയീസ് സഹകരണ സംഘം കെ.350
4. കോട്ടയം ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് &SHG സഹകരണ സംഘം 6.1171
5. കോട്ടയം ജില്ല ഗ്രാമീണ കൈതൊഴിലാളി വനിത സഹകരണ സംഘം കെ.1013
6. തൊടനാൽ സർവ്വീസ് സഹകരണ ബാങ്ക് 1351
7. മോനിപ്പള്ളി മാർക്കറ്റിംഗ് സഹകരണ
സംഘം (ലിക്വിഡേഷനിലാണ്)
8. എം.ആർ.എം & പി.സി.എസ്
9. പാലാ മാർക്കറ്റിംഗ് സഹകരണ സംഘം
10. പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് 3963
11. ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് 1660
12. മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് 163
13. വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 785
14. കടുത്തുരുത്തി സി.ആർ.എം.പി.സി.എസ് 1397
15. എച്ച്.എൻ.എൽ. എംപ്ലോയീസ് സഹകരണ സംഘം കെ.653
16. വൈക്കം താലൂക്ക് ഫാർമിംഗ് & ട്രേഡിംഗ് സഹകരണ സംഘം
17. വൈക്കം താലൂക്ക് വനിത സഹകരണ സംഘം കെ.955
18. കരിപ്പാടം വനിത സഹകരണ സംഘം 6.902
19. തലയോലപറമ്പ് വനിത സഹകരണ സംഘം കെ.982
20. വെള്ളൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം കെ.1050
21. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വനിത
സഹകരണ സംഘം
22. മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം കെ. 814



Previous Post Next Post