9-ാം ക്ലാസുകാരിക്ക്പ്രണയസന്ദേശം;17 വയസ്സുകാരനെതല്ലിക്കൊന്നു



ബെംഗളൂരു ബന്ധുവായ
ഒൻപതാം ക്ലാസുകാരിക്കു
ഫോണിൽ നിരന്തരം പ്രണയ
സന്ദേശം അയച്ച 17 വയസ്സു
കർണാടകയിൽ
കാരനെ
ബന്ധുക്കൾ തല്ലിക്കൊന്നു.
പെൺകുട്ടിയുടെ രക്ഷിതാ
ക്കൾ ഒട്ടേറെ തവണ താക്കീ
തു നൽകിയിട്ടും വഴങ്ങാത്ത
തിനെ തുടർന്നു 3 അംഗ സം
ഘം മരക്കഷണങ്ങൾ
കൊ
ണ്ട് ആക്രമിക്കുകയായിരു
ന്നു. ആശുപത്രിയിൽ എത്തി
ച്ചപ്പോഴേക്കും മരിച്ചിരുന്നു.
ആശുപത്രി അധികൃതരാണ്
പൊലീസിൽ അറിയിച്ചത്.
Previous Post Next Post