ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്.
ആരാണ് അടിവസ്ത്രം മാറ്റാൻ നിർദ്ദേശം നൽകിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ മേഖല റേഞ്ച് ആർ നിഷാന്തിനി ഐപിഎസ് പറഞ്ഞു.