ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആര്‍.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത് പുലര്‍ച്ചെ 1.30ഓടെയാണ് അക്രമം. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല
Previous Post Next Post