HomeKottayam അഗ്നിശമന സേനാവാഹനവും, കാറുംകൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു Guruji July 30, 2022 0 ചങ്ങനാശ്ശേരി : എസ്.ബികോളേജിന് സമീപം അഗ്നിശമന സേനാവിഭാഗത്തിന്റെ വാഹനവും, കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ വാഴപ്പള്ളി സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു.ഇരുവരേയും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.