എഎസ്ഐക്ക് സസ്പെൻഷൻ



പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിനെ സസ്പെൻഡ് ചെയ്തു ഉത്തരവായി
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ   ശുപാർശയുടെ അടിസ്ഥാനത്തിൽ 
മധ്യമേഖലാ ഡിഐജിയുടേതാണ് നടപടി.
Previous Post Next Post