ജോവാൻ മധുമല
വാഴൂർ : വാഴൂർ പുളിക്കൽ കവലയിൽ N H 183. റോഡ് സൈഡിൽ രണ്ടു വർഷം ആയി ഉണങ്ങി ദ്രവിച്ചു നിൽക്കുന്ന ബദാം മരം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില നിൽക്കുന്നു
മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ആയിട്ടില്ല, ഈ മരം മുമ്പ് കാറ്റത്ത് ഒടിഞ്ഞു വീണപ്പോൾ. ഉണ്ടായ നാശ നഷ്ടങ്ങൾക്കു പോലും ഇതുവരെ നഷ്ടപരിഹാരം പോലും നൽകിയിട്ടില്ലെന്ന് വാർഡ് മെമ്പർ സുബിൻ നെടുമ്പുറം പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
അപകടകരമായ രീതിയിൽ നിൽക്കുന്ന മരം
ഉടനടി വെട്ടി മാറ്റാൻ അടിയന്തിര നടപടി എടുക്കണമെന്ന് നാട്ടുകാരും ആവശ്യപെടുന്നു..