പാമ്പാടി പൊത്തൻപുറത്ത് കുടിവെള്ള പദ്ധതിക്കായുള്ള കുളത്തിൽ .ഇലക്കൊടിഞ്ഞി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി



ജോവാൻ മധുമല 
പാമ്പാടി : പൊത്തൻപുറം പുളിഞ്ചോടിന് സമീപം. മഞ്ഞാടി റൂട്ടിൽ ഉള്ള കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുളത്തിൽ ഇന്ന് രാവിലെയാണ്  ഇലക്കൊടിഞ്ഞി സ്വദേശി സജിമോൻ നെ' ( 46 ) (  S/o മാധവൻ - വെള്ളറക്കോളനി ) 
 മരിച്ച നിലയിൽ കണ്ടെത്തിയത് 

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാമ്പാടി Si ലെബിൻ മോൻ ൻ്റെ നേതൃത്തത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം കരയക്ക് കയറ്റി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .
 കാൽ വഴുതി അബദ്ധത്തിൽ കുളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം ,  പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമെ മരണകാരണം വ്യക്തമാകൂ
Previous Post Next Post