റിയാദ്: പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയെങ്കിലും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: സുവര്‍ണ. മക്കള്‍: അഭിജിത്, അഭിരാമി, അഭിഷേക്. നടപടികൾ പൂർത്തിയാക്കി ഉടൻ മൃതദേഹം നാട്ടിലെത്തിക്കും.