കോട്ടയം : കറുകച്ചാൽ നെത്തല്ലൂരിന് സമീപം വാഹന അപകടം വാഴൂർ ഭാഗത്തേയ്ക്ക് പോയ കാറും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന സ്ക്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്
സ്ക്കൂട്ടർ യാത്രികന് സാരമായ പരുക്കേറ്റു ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടി ചമ്പക്കര പള്ളിയുടെ ഇറക്കത്തിൽ ഉള്ള തടിമില്ലിന് മുമ്പിലായിരുന്നു അപകടം അപകടത്തെ തുടർന്ന് കറുകച്ചാൽ Si അനി കുമാറിൻ്റെ നേതൃത്തത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാണ്