പാമ്പാടി കൂരോപ്പട റോഡിൽ കുന്നേപ്പടി വളവിൽ ഒമ്നി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു


പാമ്പാടി : പാമ്പാടി കൂരോപ്പട റോഡിൽ കുന്നേപ്പടി വളവിൽ ഒമ്നി വാൻ  നിയന്ത്രണം വിട്ട് മറിഞ്ഞു രാത്രി 8: 45 ആയിരുന്നു അപകടം SNപുരം സ്വദേശിയുടെ മാരുതി ഒമ്നി വാൻ ആണ് അപകടത്തിൽപ്പെട്ടത് പാമ്പച്ചി 
കൂരോപ്പട റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന് ഇരുവശവും കോൺക്രീറ്റ് പണിക്കായി എടുത്ത കുഴിയിലാണ് നിയന്ത്രണം വിട്ട വാഹനം വീണത്
അപകടം നടന്ന ഉടൻ പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കുഴിയിൽ നിന്നും വണ്ടി കരയ്ക്ക് കയറ്റി ഈ ഭാഗത്ത് ചില തെരുവിളക്കുകൾ നിശ്ചമായിട്ട് നാളുകൾ കഴിഞ്ഞു , അപകടത്തിൽ ആർക്കും സാരമായ പരുക്കില്ല
Previous Post Next Post