ഗെയിംസ് റിക്കാർഡോടെയാണ് ചാനുവിന്റെ നേട്ടം. ബർമിംഗ്ഹാമിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.
നേരത്തേ, പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവ് സർഗർ വെള്ളിയും 61 കിലോ ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.