കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. കാർത്തിക് ഐപിഎസ് ചുമതലയേക്കും.


കോട്ടയം: ജില്ലാ പോലീസ് മേധാവി സ്ഥാനത്തു നിന്നും ഡി. ശില്പയെ മാറ്റി. പകരം എറണാകുളം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക്  ചുമതലയേക്കും. തമിഴ്നാട് തിരുനൽവേലി സ്വദേശിയാണ് കെ. കാർത്തിക് ഐപിഎസ്.      മനോജ് എബ്രഹാമാണ് വിജിലന്‍സ് മേധാവി. എം.ആര്‍. അജിത്കുമാറിനാണ് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല.        കോട്ടയത്തിന് പുറമെ ഇടുക്കി, എറണാകുളം, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്ഥലമാറ്റമുണ്ട്.

Previous Post Next Post