റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു

ആലപ്പുഴ വലിയകുളം-ബൈപ്പാസ് റോഡരികിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെടുത്തത്.
58 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്
Previous Post Next Post