ആശുപത്രി കുളിമുറിയിൽ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ






കണ്ണൂർ: ആശുപത്രിയിലെ കുളിമുറിയിൽ യുവതിയുടെ വീ ഡിയോ
ചി ത്രീകരിക്കാൻ ശ്രമിച്ച യുവാവ്പി ടിയിൽ. കൂത്തുപറമ്പ്നരവൂർ റസിയ
മഹലി ൽ വി .അഫ്നാസ് (38) ആണ്അറസ്റ്റിലായത്. തലശേരി നഗരസഭയിലെ
ആശുപത്രിയിലാണ്സംഭവം.

കുളിമുറിയുടെ ചുമരിന്റെ മുകൾഭാഗത്ത് മൊബൈൽ ഫോൺ വെച്ച് ദൃശ്യം 
ചി ത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തലശ്ശേരിയിലെ സ്വകാര്യ
ആശുപത്രിയിൽ വ്യാ ഴാഴ്ച വൈകി ട്ടായിരുന്നു സംഭവം. യുവതിയുടെ
ഭർത്താവാണ് പരാതി നൽകിയത് തേ തുടർന്നാണ് പോലീസ് കേസെടുത്ത്
അന്വേഷണമാരംഭിച്ചത്. കുറ്റാരോപി തനിൽ നിന്നും മൊബൈൽ ഫോൺ പി ടിച്ചെടുത്തിട്ടു ണ്ട്.


Previous Post Next Post