മെഡിമിക്സ് ഗ്രൂപ്പിന്റെ സഹസ്ഥാപക എം.കെ. സൗഭാഗ്യം ചെന്നൈയില്‍ അന്തരിച്ചു. മകനും മെഡിമിക്സ് ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ വി.എസ്. പ്രദീപിന്റെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ടു 5ന് ചെന്നൈ ന്യൂ ആവഡി റോഡിലെ ശ്മശാനത്തില്‍ നടന്നു . മെഡിമിക്സ് സ്ഥാപകനായ ഡോക്ടര്‍ വി.പി. സിദ്ധനാണു ഭര്‍ത്താവ്. എ.വി.എ–ചോലയില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എ.വി അനൂപ് മരുമകനാണ്.
മെഡിമിക്സ് ഗ്രൂപ്പിന്റെ സഹസ്ഥാപക എം.കെ. സൗഭാഗ്യം ചെന്നൈയില്‍ അന്തരിച്ചു സംസ്ക്കാരം നടന്നു
Jowan Madhumala
0