വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് തീ പിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു. പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീ പടര്‍ന്നുപിടിച്ചത്. ഫര്‍വാനിയ, ജലീബ് അല്‍ ശുയൂഖ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Previous Post Next Post