മാധ്യമം ദിനപ്പത്രത്തിലും മാർക്കറ്റിംഗ് വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ബിജെപി നേതാവ് പാലാഴി ഹരിയുടെ സഹോദരനാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം 5 ന് ളാക്കാട്ടൂരിലെ വീട്ടുവളപ്പിൽ.
പാറമ്പുഴ പുതിയാറയിൽ സിന്ധു സുനിലാണ് ഭാര്യ.
മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി).
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ ആദരാഞ്ജലികൾ...