പാമ്പാടി :ആലാമ്പള്ളിയിൽ വാഹന അപകടം പാമ്പാടി പോലീസ് സ്റ്റേഷനിലെ A S I അനിലിന് സാരമായ പരുക്കേറ്റു ഇദ്ധേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട് ഇന്ന് വൈകിട്ട് 9 മണിയോട് കൂടിയായിരുന്നു അപകടം ഇദ്ധേഹം സഞ്ചരിച്ച ബൈക്കിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു ,
ഇടിച്ചിട്ട വാഹനം നിർത്താതെ പോയി പാമ്പാടി എസ് .ഐ ലെബിമോൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥത്തെത്തി C C ക്യാമറകൾ പരിശോദിച്ച് വരികയാണ് വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു