ഐ.ടി.ഐ അഡ്മിഷൻ ഓഗസ്റ്റ് 10 വരെ അപേക്ഷ സമർപ്പിക്കാം



മണർകാട് :- മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ യിൽ കേന്ദ്ര ഗവൺമെൻറ് തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള *N.C.V.T* അംഗീകൃത രണ്ട് വർഷ കോഴ്സുകൾ ആയ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ,  ഫിറ്റർ, ഇലക്ട്രീഷൻ, ഡ്രാഫ്റ്റ്മാൻ  സിവിൽ, ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളിലേക്കും ഒരു വർഷ കോഴ്സ് ആയ മെക്കാനിക്ക് ഡീസൽ  ട്രേഡിലേക്കും അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.S.S.L.C അല്ലെങ്കിൽ തത്തുല്ല്യ പരീക്ഷ പാസായ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . അഡ്മിഷന് ഐ.ടി.ഐ ഓഫിസുമായി നേരിട്ട് ബന്ധപ്പെടുകയോ  www. stmarysprivateiti.org എന്ന സൈറ്റിലൂടെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്
വിശദവിവരങ്ങൾക്ക് 9995068922, 8593067056
Previous Post Next Post