കോട്ടയം, ഇടുക്കി ജില്ലകളിലെവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ ശക്തമായി തുടരുന്നതിനാൽ, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കോട്ടയം, ഇടുക്കി ജില്ലകളിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി ബി എസ് സി / ഐ സി എസ് സി സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (05/08/2022) ബന്ധപ്പെട്ട കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. 
/
Previous Post Next Post