ലോക പ്രശസ്ത മജീഷ്യൻ സാമ്രാജിൻ്റെ അറേബ്യൻ ഇല്യൂഷൻ 29 ന് ബഹ്റിൻ കേരളീയ സമാജത്തിൽ നടക്കും


✒️ ജിബിൻ പാതേപ്പറമ്പിൽ 

ബഹ്റിൻ : ലോക പ്രസസ്ത മജീഷ്യൻ മെർലിൻ അവാർഡ് ജേതാവുമായ  സാമ്രാജിൻ്റെ അറേബ്യൻ ഇല്യൂഷൻ 29 ന് ബഹ്റിൻ കേരളീയ സമാജത്തിൽ നടക്കും വളരെ അധികം വ്യത്യസ്ഥത നിറഞ്ഞ ഷോ കാണാൻ ബഹറിനിലെ മലയാളി സമൂഹം കാത്തിരിക്കുകയാണ് 
,നവംബർ ഡിസംബർ മാസങ്ങളിൽ UAE , ഖത്തർ ,സൗദി അറേബ്യ എന്നിവിടങ്ങളിലും ഷോ അവതരിപ്പിക്കും അവതരണത്തിൽ ഭീകരത ജനിപ്പിക്കുന്ന സാമ്രാജിൻ്റെ ഷോ വിദേശ രാജ്യങ്ങളിൽ വളരെ അധികം പ്രശസ്തമാണ് ,കള്ളിയങ്കാട് നീലി , രണ്ടായി മുറിച്ച് മാറ്റപ്പെടുന്ന സുന്ദരി , പ്രൊപ്പല്ലർ എസ്കേപ്പ് തുടങ്ങി ആധുനിക മാജിക് ലോകത്തെ വിഭിന്നങ്ങളായ ഇനങ്ങൾ ഇദ്ധേഹം വേദിയിൽ അവതരിപ്പിച്ച് വരുന്നു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കത്തക്ക തരത്തിലാണ് ഷോ സംവിധാനം ചെയ്തിക്കുന്നതെന്ന് സാമ്രാജ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post