കോട്ടയം കുറിച്ചിയിൽ ഹോട്ടലിന് നേരേ കല്ലേറിൻ്റെ ദൃശ്യങ്ങൾ പുറത്ത് കല്ലെറിഞ്ഞത് ബൈക്കിൽ എത്തിയ 2 പേർ

കോട്ടയത്ത് കുറിച്ചിയിൽ ഹോട്ടലിന് നേരേ കല്ലേറ് നടത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത്
എം സി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്.
ബൈക്കിൽ എത്തിയ 2 പേരാണ് അക്രമം നടത്തിയത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഹോട്ടലിൻ്റെ മുൻപിലെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്.
Previous Post Next Post