ബിവറേജസ് ഔട്ട്‌ലെറ്റുകൾ 30ന് വൈകിട്ട് ഏഴിന് അടയ്ക്കും, ഒക്ടോ. മൂന്നിനേ തുറക്കൂ


തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് രണ്ട് ദിവസം അവധി. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി. 
സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്ത്, സെപ്തംബർ 30-ന് വൈകുന്നേരം ഏഴു മണിക്ക് ഔട്ട്ലെറ്റുകൾ അടക്കുമെന്നും ബെവ്‌കോ അറിയിച്ചു.
Previous Post Next Post