പാമ്പാടി :കയ്യാലപ്പറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (74) അന്തരിച്ചു. മക്കൾ ശ്രീജിത്ത്, ശ്രീജേഷ്, പരേതയായ ശ്രീജ. മരുമക്കൾ സന്ദീപ്,ദിവ്യ, രാഖി. സംസ്‍കാരം നാളെ (16-09-2022) രാവിലെ 11 ന്. പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
▪️▪️▪️▪️▪️▪️✒️