സൗത്ത് പാമ്പാടി :എൻ എ ജോസഫ് . 84 ( ബേബി) നാഴൂരിമറ്റത്തിൽ നിര്യാതനായി. പരേതൻ കോട്ടയം ജില്ല വ്യാപാര വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടിവ് കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാമ്പാടി സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ്, ആലാംപള്ളി, നാഴൂരിമറ്റം കുടുംബയോഗങ്ങളുടെ പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച്ച ( 26/9 / 2022 ) രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ച കഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്
ഭാര്യ: പാമ്പാടി കിഴക്കയിൽ അന്നമ്മ
മക്കൾ : ആൻസി (ടാറ്റാ സ്റ്റീൽ , ജാർഘണ്ട്)
ബിനോയി (കുവൈറ്റ്)
മരുമക്കൾ : സജി മാത്യു (അടൂർ തട്ടക്കാട് വലിയവിളയിൽ),
ഷീല
പാമ്പാടി ക്കാരൻ ന്യൂസ് നെറ്റ് വർക്കിന്റെ അനുശോചനം അറിയിക്കുന്നു