ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച അനുപ് ബാലുവിന് എതിരെ മാരക ട്രോളുകൾ ,BJP പ്രവർത്തകനായ ബാലുവിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ കുത്തി പൊക്കി ഇടത് സൈബർ പോരാളികൾ പോസ്റ്റിൻ്റെ സത്യാവസ്ഥ അന്വോഷിച്ച് സോഷ്യൽ മീഡിയ


കോട്ടയം : ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച അനുപിന്  എതിരെ മാരക ട്രോളുകൾ ,BJP പ്രവർത്തകനായ അനൂപിൻ്റെ പഴയ   ഫെയ്സ് ബുക്ക് പോസ്റ്റുകൾ കുത്തി പൊക്കി ഇടത് സൈബർ പോരാളികളുടെ  ട്രോളുകൾ ,
പോസ്റ്റിൻ്റെ സത്യാവസ്ഥ അന്വോഷിച്ച് സോഷ്യൽ  മീഡിയയും  ഇടത് അനുഭാവികളും 

ഇടത് സൈബർ പോരാളികളുമാണ് പൊങ്കാലയുമായി ഇറങ്ങിയിരിക്കുന്നത് 25 കോടി രൂപ അടിച്ച ടിക്കറ്റ് മകൻ്റെ കുടുക്ക പൊട്ടിച്ച് കിട്ടിയ തുക കൊണ്ടാണ് വാങ്ങിയതെന്ന് ബാലു പറഞ്ഞിരുന്നു അതേ സമയം മാധ്യമങ്ങളോട് ഞാൻ ബിജെപി പ്രവർത്തകനാണെന്നും സൂചിപ്പിച്ചിരുന്നു ഇതിന് ചുവട് പിടിച്ചാണ് അനൂപിൻ്റെ   
 പഴയൊരു പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് 
 യുവമോർച്ച ഭാരവാഹി കൂടിയായ അനൂപ് ഇടത് സർക്കാരിനെ വിമർശിച്ച ഒരു പോസ്റ്റ്  ഇപ്പോൾ വൈറലാകുന്നത്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമങ്ങളിലെ പിഴയും എല്ലാം കൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് അനൂപ് ഇക്കഴിഞ്ഞ മെയ് മാസം തന്റെ ഫേസ്‌ബുക്കിൽ എഴുതിയത്. ലോട്ടറി എന്നത് സർക്കാർ നടത്തുന്ന ഒരു ആണെന്നും അനൂപ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വൈറലാകുന്നത്. പോസ്റ്റ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് ഇടതുസംഘടനകളുടെ സൈബർ മീഡിയാ പറയുന്നു അതേ സമയം ഇതിൻ്റെ സത്യാവസ്ഥ അന്വേഷിക്കുന്നവരും കുറവല്ല 
Previous Post Next Post