ലണ്ടൻ: കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഹാമിൽട്ടൺ റോഡിലെ ലിറ്റിൽ ഗ്രേ സ്ട്രീറ്റിൽ വെച്ച് 4.30ഓടെ അപകടം സംഭവിച്ചത്. അപകടത്തിൽ മരിച്ചത് മലയാളി വിദ്യാർത്ഥി ജിബിൻ സി ബിനോയ് ആണ് . 29 വയസ്സായിരുന്നു. ജിബിന്റെ സംസ്കാര ചടങ്ങുകൾക്കും മറ്റുമായി നസമാഹരണം സംഘടിപ്പിക്കുന്നു. ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ (ലോമ) ആണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. കൂത്താട്ടുകുളം ചെറുവിപുത്തൻപുരയിൽ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോൾ ബിനോയിയുടെയും മകനാണ് മരിച്ച ജിബിൻ. ഫാൻഷ്വാവേ കോളേജ് വിദ്യർത്ഥിയായിയായിരുന്നു. ജിബിൻ പാർട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന്റെ ഇടയിൽ ആണ് അപകടം സംഭവിച്ചത്. ജിബിൻ സഞ്ചരിച്ചിരുന്ന സൈക്കിൾ ഒരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജിബിന് ഗുരുതരമായ പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ജിബിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എടുക്കുക. ബാക്കി തുക കുടുംബത്തെ സഹായിക്കാൻ നൽക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. മരിച്ച ജിബിന്റെ പേരിൽ അദ്ദേഹത്തിന്റെ എംപ്ലോയർ GO Fund ആരംഭിച്ചിട്ടുണ്ട്. എന്നാൽ സുഹൃത്തുക്കളും കുടുംബവും ഇത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പലർക്കും ഇടയിൽ ഇത് ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.