ആലപ്പുഴ കാപികോ റിസോർട്ടിൽ മാധ്യമ പ്രവർത്തകർക്കെതിരെ ആക്രമണം


ആലപ്പുഴ : ആലപ്പുഴ കാപികോ റിസോർടിൽ മാധ്യമ പ്രവർത്തകർക്കെതിരെ ആക്രമണം. റിസോർട്ടിലെ ജീവനക്കാരാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്.
ഉപകരണങ്ങൾ വലിച്ചെറിഞ്ഞു . മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സർക്കാർ റിസോർട്ടും ഭൂമിയും ഏറ്റെടുത്തിരുന്നു . ഇന്ന് മുതൽ പൊളിക്കൽ തുടങ്ങുകയാണ്.
Previous Post Next Post