കുമ്മനം കുളപ്പുരക്കടവിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസ് പൊലീസ് സീൽ ചെയ്തു


കോട്ടയം: തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്ത് നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ
കുമ്മനം കുളപ്പുരക്കടവിലെ ഓഫിസ് കോട്ടയം പൊലീസ് സീൽ ചെയ്തു നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ഓഫീസ് സീൽ ചെയ്തത് രാജ്യത്ത് അഞ്ച് വർഷത്തേയ്ക്കാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത് നിരവധി പ്രവർത്തകർ ഉള്ള മേഖലാണ് ഈ പ്രദേശം , താഴത്തങ്ങാടി ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലും തീവ്രവാദ സംഘടനക്ക് നല്ല വേരോട്ടം ഉണ്ട്  ഹർത്താൽ ദിനത്തിൽ  കോട്ടയത്തുനിന്നും ആണ് ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയതും 
Previous Post Next Post