ചങ്ങനാശേരിയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

ചങ്ങനാശ്ശേരി പെരുന്നയിലാണ് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയത്.
പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം.
കെട്ടിത്തൂക്കിയതിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു.
ആരാണ് കൊന്നതെന്ന് വ്യക്തമല്ല.
Previous Post Next Post