വീട്ടില്‍ വച്ച് പൂച്ചയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിക്ക് ആശുപത്രിക്കുള്ളില്‍ വച്ച് തെരുവുനായയുടെ കടിയേറ്റു. വിഴിഞ്ഞം ചപ്പാത്ത് ആണ് സംഭവം. ചപ്പാത്ത് സ്വദേശിനി അപര്‍ണയ്ക്കാണ് ചപ്പാത്ത് സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ വച്ച് തെരുവുനായയുടെ കടിയേറ്റത്. കാലിനാണ് കടിയേറ്റത്.
നമ്മുടെ നാടിൻ്റെ പോക്ക് എങ്ങോട്ട് ! ! പൂച്ച കടിച്ചതിനെ തുടര്‍ന്ന് കുത്തിവയ്പ്പ് എടുക്കാനെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയ്ക്കുള്ളില്‍ വച്ച് തെരുവ്‌നായ കടിച്ചു!
Jowan Madhumala
0
Tags
Top Stories